Narendra modi is getting in trouble after howdy modi ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോദി അമേരിക്കയിലെത്തിയതെന്ന ഓര്‍മ്മ വേണം. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന ഇന്ത്യന്‍ നയമാണ് മോദി ലംഘിച്ചത്.